About Me

പെരുമണ്ണ ക്ലാരി പഞ്ചായത്തിൻ പച്ചത്തുരുത്ത് ഉദ്ഘാടനം ചെയ്തു







പെരുമണ്ണ ക്ലാരി പഞ്ചായത്ത് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാറിന്റെ ഹരിത കേരള മിഷൻ പച്ചത്തുരുത്ത് നിർമാണ ഉദ്ഘാടനം കോഴിച്ചെന ആർ. ആർ. ആർ. എഫ് ക്യാമ്പിൽ പ്രസിഡണ്ട് ലിബാസ് മൊയ്തീൻ വൃക്ഷതൈ നട്ട് നിർവഹിച്ചു. ചടങ്ങിൽ വൈസ് പ്രസിഡണ്ട് പൂഴിത്തറ ജസ്ന ടീച്ചർ, അംഗങ്ങളായ സി. കെ ഷംസുദ്ധീൻ, ഹഫ്സത്ത്, സഫ് വാൻ പാപ്പാലി, റസീന റഷീദ് ചെരിച്ചി, മുസ്തഫ കളത്തിങ്ങൽ, പ്രമോദ് കാട്ടകത്ത്, ആർ ആർ ആർ എഫ് ക്യാമ്പ് അസി. കമാൻഡൻറ്മാരായ മെഹബൂബ്, സക്കീർ, ഡപ്യൂട്ടി കമാൻഡന്റ് ബോബി കൂര്യൻ, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് ഓവർസിയർ പി. ടി അബ്ദുൽ ഗഫാർ തുടങ്ങിയവർ പങ്കെടുത്തു.  

Post a Comment

0 Comments