About Me

വിവാഹം കഴിഞ്ഞ് പത്താം ദിവസം വാഹനാപകടത്തിൽപ്പെട്ട് നവ ദമ്പതികൾക്ക് ദാരുണാന്ത്യം




ദേശീയപാത കാക്കഞ്ചേരി സ്പിന്നിങ്​ മില്ലിന്​ സമീപം നടന്ന വാഹനാപകടത്തിൽ നവ ദമ്പതികൾ മരിച്ചു.ബുള്ളറ്റിൽ സഞ്ചരിച്ച വേങ്ങര കണ്ണമംഗലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ(25) ഭാര്യ ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്.കോഴിക്കോട് ഭാഗത്തേക്ക് ബുള്ളറ്റിൽ സഞ്ചരിച്ചിരുന്ന എതിരെ വന്ന ടാങ്കർ ലോറിയുടെ അടിയിൽ പെടുകയായിരുന്നു. 10 ദിവസം മുമ്പായിരുന്നു​ ഇവരുടെ വിവാഹം​


Post a Comment

0 Comments