About Me

ഗൂഗിള്‍ മാപ്പ് നോക്കി തേക്കടിയിലേക്ക് യാത്ര തിരിച്ചു. എത്തിയത് ശബരിമലയില്‍

 


ഗൂഗിള്‍ മാപ്പ് നോക്കി ബൈക്കില്‍ തേക്കടിക്ക് പോയ യുവാക്കള്‍ എത്തിയത് ശബരിമലയില്‍. ചിറ്റാര്‍ സ്വദേശികളായ രണ്ട് പേർക്കാണ് ഈ അബദ്ധം പറ്റിയത്. നിയന്ത്രണങ്ങള്‍ മറികടന്ന് വനത്തില്‍ അതിക്രമിച്ച് കയറിയതിന് ഇവര്‍ക്കെതിരെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.തേക്കടിക്ക് പോവാന്‍ എളുപ്പ വഴി തേടിയാണ് ഇവര്‍ ഫോണില്‍ ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്തത്. 

Post a Comment

0 Comments