About Me

കോട്ടക്കലിലെ വാഹനാപകടം. മരണം 2 ആയി




ദേശീയപാത കോട്ടക്കൽ പറമ്പിലങ്ങാടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പരിക്കേറ്റിരുന്ന  രണ്ട് പേരും മരിച്ചു. കൊളത്തൂർ വടക്കേതിൽ തഷ് രീ ഫ് (25), കൊളത്തൂർ വടക്കേ കുളമ്പ് കോട്ടപ്പറമ്പൻ മജീദിൻ്റെ മകൻ ജസീം (25) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച ഇവർ സഞ്ചരിച്ച ബൈക്ക് കാറിൽ ഇടിച്ചാണ് അപകടം.

Post a Comment

0 Comments