About Me

കാസര്‍കോട്ട് 5 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു


*കാസര്‍കോട്ട് 5 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു*

കാസര്‍ഗോഡ് ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
കാസര്‍കോട്ട് 5 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അഞ്ചു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 19 ആയി.

പുതുതായി കൊറോണ സ്ഥിരീകരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ ആരോഗ്യ വകുപ്പ് പുറത്തുവിടും.

*Subscribe TIRURLIVE YouTube channel*

https://www.youtube.com/c/Tirurlive

*Like TIRURLIVE Facebook Page*

https://www.facebook.com/TIRURLIVE

*Join TIRURLIVE WhatsApp Groups*

https://chat.whatsapp.com/2aLwHZTRbSA8o8Lq5TbRJs'

Post a Comment

0 Comments