വൈലത്തൂർ: നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞു. കുറ്റിപ്പാല വളവിന് സമീപം കഴുങ്ങിലപ്പടിയിൽ ഇന്നലെ രാവിലെയായിരുന്നു അപകടം. യാത്രക്കാർ അത്ഭുകരമായി രക്ഷപ്പെട്ടു