കൈതോല പായ വിരിച്ച്…പായേലൊരുപറ നെല്ലുമളന്ന്…..’എന്നു തുടങ്ങുന്ന നാടന്‍പാട്ട് രചിച്ച
ജിതേഷ് കക്കിടിപ്പുറം നിര്യാതനായി
ചങ്ങരംകുളം ആലങ്കോട് സ്വദേശിയായ ജിതേഷ് കക്കിടിപ്പുറം 600 -ഓളം പാട്ടുകളെഴുതിയിട്ടുണ്ട്. കേരളത്തിലെ ജനങ്ങള്‍ മുഴുവന്‍ ആവേശത്തിലാറാടിച്ച നാടന്‍പാട്ടിന്റെ രചയിതാവായ ഇദ്ദേഹം ‘കൈതോല പായവരിച്ച്’ എന്ന ഗാനം താനെഴുതിയതാണെന്ന് ഒരു ചാനല്‍ഷോയിലെ പരിപാടിയിലാണ് ജിതേഷ് തക്കിടിപ്പുറം വെളിപ്പെടുത്തിയത്. 26 വര്‍ഷത്തിന് ശേഷമാണ് രചയിതാവിനെ കേരളം അറിയുന്നത്
0 Comments