SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ msf വളവന്നൂർ പഞ്ചായത്ത് കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചു., കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ഉനൈസ് കന്മനം, റഫ്സൻ പാറയിൽ, അജ്മൽ നെരാല, അജ്മൽ തുക്കാട്, ഫസീഹ് മയ്യേരി,റിയാസ് എന്നിവർ പങ്കെടുത്തു.
0 Comments