നാട്ടിൽ നടക്കുന്ന എല്ലാ പ്രശ്​നങ്ങളും കൊണ്ടുപോയി കെട്ടിയിടാനുള്ള കുറ്റിയായി മുസ്​ലിം സമുദായം മാറിയെന്ന്​ കെ.എം. ഷാജി എം.എൽ.എ. അഴിമതി, കള്ളക്കടത്ത്​, കൊലപാതകം, ആയുധങ്ങൾ പിടിക്കുന്നത്​ തുടങ്ങി എല്ലാ കുറ്റകൃത്യ​ങ്ങളും കൊണ്ടു​െചന്നെത്തിക്കുന്നത്​ ആ കുറ്റിയിലാണ്​. ഇത്​ തികഞ്ഞ ഇസ്​ലാമോഫോബിയയും വംശീയതുമാണെന്നും കെ.എം. ഷാജി ഫേസ്ബുക്ക്​ പോസ്​റ്റിൽ പറയുന്നു.