Home
About
Contact
About Me
TIRUR LIVE
Home
തിരുന്നാവായ: കൃഷിക്കിടെ സൂര്യതാപമേറ്റ് മരിച്ച കർഷകന്റെ കുടുംബത്തിന് ധന സഹായം നൽകി
തിരുന്നാവായ: കൃഷിക്കിടെ സൂര്യതാപമേറ്റ് മരിച്ച കർഷകന്റെ കുടുംബത്തിന് ധന സഹായം നൽകി
TIRURLIVE
Wednesday, July 15, 2020
തിരുന്നാവായ പഞ്ചായത്തിലെ 12-ാം വാർഡിൽ ജോലിക്കിടെ സൂര്യതാപമേറ്റ് മരിച്ച യുവ കർഷകൻ തിരുത്തി കുറ്റിയത്ത് സുധികുമാറിന്റെ കുടുംബത്തിന് വാവൂർ പാടശേഖര സമിതി ധന സഹായം നൽകി. സമിതി കൺവീനർ സീ . വീ. മൊയ്ദീൻകുട്ടി സുധികുമാറിന്റെ ഭാര്യ ബീനക്ക് തുക കൈമാറി.
Post a Comment
0 Comments
Social Plugin
Tags
0 Comments