ദേശീയ ടെന്നീസ് താരം താനാളൂർ കരുവാൻ തൊടി സലീം ബാവയുടെ മകൻ ഹാദിൻ ബാവ വിവാഹിതനായി .
ബന്ധുവായ നാസർ ബാവയുടെ മകൾ ഹഫ്സയാണ് വധു. കോവിഡ് മാനദണ്ഡങ്ങൾ
 പാലിച്ച് താനാളൂരിലെ വസതിയിൽ നടന്ന ലളിതമായ വിവാഹ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്