നിങ്ങൾ ആരോ ആയിക്കൊള്ളട്ടേ.... നിരത്തുകളിൽ വാഹനമോടിക്കുമ്പോൾ നിങ്ങൾ ഡ്രൈവർ മാത്രമാണ്. ഡ്രൈവര്‍ എന്ന പദത്തിലെ ഓരോ അക്ഷരവും ഓരോ ഗുണങ്ങളെ പ്രതിനിധീകരിക്കുന്നു.
D Decency
R Respect
I Intelligence
V Vision
E Efficiency
R Responsibility
ഗതാഗത സംസ്കാരം എന്നത് ഡ്രൈവർമാരെയും ഡ്രൈവിംഗ് രീതികളെയും കൂടി ഉൾക്കൊള്ളുന്നതാണ്.
ഡ്രൈവറുടെ പിഴവ് മൂലമാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നത്. ലോകത്ത് വാഹനാപകടം മൂലം കൂടുതല്‍ ആളുകള്‍ മരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്നിലാണ് നമ്മുടെ രാജ്യം.. വാഹനാപകടങ്ങള്‍ ഒഴിവായി കിട്ടണമെങ്കില്‍ ഡ്രൈവര്‍മാര്‍ റോഡ് നിയമങ്ങള്‍ അറിയുക മാത്രമല്ല അതിലുപരി നിരത്തുകളിൽ ചില ഗുണങ്ങൾ കൂടി പാലിക്കപ്പെടണം. വാഹനമോടിക്കല്‍ ഏറെ ശ്രദ്ധയും ഉത്തരവാദിത്തവും വേണ്ട കർത്തവ്യം കൂടിയാണ്.
#keralapolice
#keralatrafficpolice
#roadsafety
#safetytrip
0 Comments