വളവന്നൂരിലെ യുവാക്കളെ ആവേശഭരിതമാക്കി തിരൂർ എം എൽ എ സി മമ്മുട്ടിയുടെ നേതൃത്വത്തിലുള്ള റോഡ് ഷോ.വൈകിട്ട് 4 മണിക്ക് വാരണാക്കരയിൽ നിന്നും ആരംഭിച്ച റോഡ് ഷോ വിവിധ സ്വീകരണങ്ങൾ ഏറ്റുവാങ്ങി കടുങ്ങാത്തുകുണ്ടിൽ സമാപിച്ചു.നൂറിലേറെ വാഹനങ്ങൾ അണിനിരന്ന റാലിക്ക് സുബൈർ ആയപ്പള്ളി,അഡ്വ: സുബൈർ മുല്ലഞ്ചേരി,റിയാസ് കെ പി,അഫ്സൽ അബ്ദുൽ ഖാദർ മയ്യേരി,ഷാഫി അല്ലൂർ,മുസ്തഫ ആയപ്പള്ളി,അഷ്‌റഫ് പാറമ്മൽ,കടവത്ത് റഷീദ് എന്നിവർ നേതൃത്വം നൽകി.
0 Comments