*യുവാക്കളെ ഇന്ത്യൻ  റയിൽവെ വിളിക്കുന്നു* 
ഒരുലക്ഷത്തി മുവ്വായിരത്തി  എഴുനൂറ്റി അറുപത്തിയൊൻപത് പേർക്ക് ജോലി👍👍

 *യോഗ്യത  പത്താം ക്ലാസ്  അല്ലെങ്കിൽ ITI* (യോഗ്യത ഗവൺമെന്റ് അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ളതാവണം )

തുടക്കത്തിൽ ത്തന്നെ ശമ്പളം 25000- 30000 ( മറ്റു ആനുകൂല്യങ്ങളും)

 *പ്രായം*   
കുറഞ്ഞ പ്രായ പരിധി *18  വയസ്* 
 *കൂടിയ പ്രായപരിധി
 *33 വയസ്*  ( 2019 ജൂലായ് 1 അടിസ്ഥാനമാക്കിയാണ് പ്രായം  കണക്കാക്കുന്നത്
ഒ ബി സി നോൺക്രീമിലിയെർ , SC  ST , അംഗപരിമിതർ , വിമുക്ത ഭടൻമാർ, വിധവകൾ , നിയമപരമായി വിവാഹ ബന്ധം വേർപെടുത്തിയവർ എന്നിവർക്ക് ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

ഓൺ ലൈൻ റജിസ്റ്ററേഷൻ തുടങ്ങി. 12.04 .2019 ന് അവസാനിക്കും. ഉടനെ അപേക്ഷിക്കുക

web site *www.rrbcchennai.gov.in*  (വിശദ വിവരങ്ങൾ വെബ് സൈറ്റിലുണ്ട്)

പ്രവേശനപ്പരീക്ഷ ഓൺലൈനിൽ
ചോദ്യപേപ്പർ മലയാളത്തിലും ലഭ്യമാണ്

ഓർക്കുക 
ഗൾഫിലെ ജോലി സാധ്യതകൾ വളരെ കുറഞ്ഞ ഈ സാഹചര്യത്തിൽ ഇത് നല്ലൊരവസരമാണ്. *സ്വന്തം രാജ്യത്ത് അഭിമാനമുള്ള ജോലി* 

കുടുതൽ അറിയാൻ വിളിക്കുക


93 490 62 500
ഗഫൂർ കോട്ടക്കുളത്ത്
 *The Mentor* 
trainer , Career Guide and Counseller.
ചാലമ്പാട്ട് ബിൽഡിംഗ് N H junction പുത്തനത്താണി.